Verse 1പ്രാർത്ഥന ചെയ്തീടുവാൻ പ്രാപ്തിയരുളിടുക
ഏതൊരുനേരത്തിലും ഏതൊരവസ്ഥയിലും
Verse 2വറ്റാത്ത നീരുറവ കർത്തൻ തൻ സന്നിധാനെ
ഭക്തർക്കയ് ഉള്ളതിനാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു
Verse 3നാളെയെന്തെന്നറിവാൻ ത്രാണിയില്ലാത്ത ഞങ്ങൾ
നാളയെ കാണുന്ന നിൻ പാദത്തിൽ വന്നിടുന്നു
Verse 4എന്നെ വിളിച്ചിടുക ഉത്തരം ഞാൻ നൽകിടാം
എന്ന നിൻ വാക്കുള്ളതാൽ ഇപ്പൊൾ ഞാൻ വന്നിടുന്നു
Verse 5കാർമേഘമേറിയാലും കൂരിരുൾ മൂടിയാലും
കർത്താവിൻ വാഗ്ദത്തങ്ങൾ മാറതെനിക്കയുണ്ട്
Verse 1praartthhana cheytheeduvaan praapthiyaruliduka
ethoru neratthilum ethoravasthhayilum
Verse 2vattaattha neerurava kartthan than sannidhaane
bhaktharkkay ullathinaal ippol njaan vannidunnu
Verse 3naaleyenthennarivaan thraaniyillaattha njangal
naalaye kaanunna nin paadatthil vannidunnu
Verse 4enne vilicchiduka uttharam njaan nalkidaam
enna nin vaakkullathaal ippol njaan vannidunnu
Verse 5kaarmeghameriyaalum koorirul moodiyaalum
kartthaavin vaagdatthngal maarathenikkayund
Download Song