Prarthana geethamaay nin munpil
Verse 1പ്രാർത്ഥന ഗീതമായ് നിൻ മുൻപിൽ നിൽപ്പു ഞാൻ
എന്നന്തരാത്മവിൽ ശ്രുതി നൽകണേ (2)
എൻ നാവു നിൻ അപദാനം വാഴ്ത്തുവാൻ (2)
ലയമായ് താളമായ് നിറയേണമേ
Verse 2ജീവിതം ശാന്തമായ് ധന്യമായ് മാറുവാൻ
തിരുപണിയാൽ എന്നെ ചേർത്തണക്കൂ (2)
നിൻ വിരൽ തുമ്പിനാൽ ഞാൻ സൗഖ്യമാകുവാൻ
എന്നാത്മാവിൽ ബലമേകൂ (2) പ്രാർത്ഥന...
Verse 3ക്രൂശിലെ സ്നേഹമേ ജീവന്റെ നാഥനെ
നിൻ സക്ഷിയായ് നിൽപ്പാൻ കൃപയേകൂ (2)
ഒരുനവഗാനമായ് (ഞാൻ ) പരിലസിച്ചിടുവാൻ
പരമകരുണേശ ദയയേകൂ (2) പ്രാർത്ഥന..
Verse 1Prarthana geethamaay nin munpil nilpoo njaan
ennantharaathmaavil shruthi nalkane(2)
en naavu nin apadaanam vaazhtthuvaan(2)
layamaay thalamaay nirayename..
Verse 2jeevitham shanthamay dhanyamaay maaruvaan
thirupaniyaal enne cherthanakkoo(2)
nin viral thumpinal njaan sowkhyamaakuvaan
ennaathmaavil balamekoo(2);- prarthanaa...
Verse 3krooshile snehame jeevante nathhane
nin saakshiyaay nilpaan krupayekoo(2)
oru navagaanamaay (njaan) parilasicheduvaan
paramakaruneshaa dayayekoo(2);- prarthanaa...
Download Song