Verse 1പ്രാർത്ഥന കേൾക്കണേ നാഥാ
യാചന നൽകണേ നിത്യം
ശാന്തമാം പുൽപ്പുറങ്ങളിൽ
മേയിക്കാ നീ നിൻ ജനത്തേ(2)
Verse 2നിൻ മുഖം ദർശിച്ചോരാരും
ലജ്ജിതരായ് തീർന്നതില്ലാ
എൻ ദൈവമേ എൻ പാലകാ
ചെവി ചായ്ക്കാ എൻ മൊഴി കേൾ(2)
Verse 3പുത്രന്റെ നാമത്തിൽ വന്നാൽ
നിന്റെ അടിയങ്ങൾ ഞങ്ങൾ
സ്വർഗ്ഗ സീയോനിലെ ജലം
കൊണ്ടങ്ങളിൽ ദാഹം തീർക്ക(2) നിൻ...
Verse 4എൻ നിനവും എൻ ഹിതവും
നിൻ പ്രസാദം ആയീടുവാൻ
നന്മയും തീയതും ഗ്രാഹ്യ-
മായീടുവാൻ ജ്ഞാനം നൽക(2) നിൻ...
Verse 1Prarthana kelkkane natha
yachana nalkane nithyam
Shanthamam pulppurangalil
Meyikka nee nin janathe(2)
Verse 2Nin mugham darshichorarum
Lajjitharay theernnathilla
En daivame en palaka
Chevi cheyka en mozhikel(2)
Verse 3Puthrante namathil vannal
Ninte adiyangal njangal
Swarga seeyonile jalam
Kondengalil daham theerkka(2)
Verse 4En ninavum en hithavum
Nin presatham aayiduvaan
Nanmayum theeyathum grahya-
Maayeeduvaan njanam nalka(2)
Download Song