Prarthana kelkkunna daivame
Verse 1പ്രാർത്ഥന കേൾക്കുന്ന ദൈവമേ
കേൾക്കണെ ദാസരിൻ വാക്കുകൾ
ആശ്രയമായ് നീ മാത്രമേ
സാധുക്കളിൻ പ്രത്യാശയേ
Verse 2സ്തോത്രമോടാവശ്യങ്ങൾ ഇപ്പോൾ
അടിയങ്ങളോതീടുന്നേശുവേ
എത്രയും താഴ്മയോടേകമായ്
Verse 3ഒന്നിലുമേ മനം തളരാതെ
കർത്താവേ നിന്നിൽ ഞാൻ ആശ്രയിപ്പാൻ
നിൻ കൃപയേഴകൾക്കേകുക
വൻ കൃപാ സാഗരമേശുവേ
Verse 4മാനവർക്കസാധ്യമെങ്കിലും
നാഥനു സർവ്വവും സാധ്യമല്ലോ
ആകുലഭരങ്ങൾ ആകവേ
നീക്കി നിവർത്തിക്ക നിൻ ഹിതം പോൽ
Verse 5പുത്രനിൽ വിശ്വസിച്ചപേക്ഷിക്കിൽ
ഉത്തരം നിശ്ചയം ഏകുമവൻ
കാത്തിരിക്കുന്നിതാ കാണുവാൻ
ദൈവകരുതലിൽ വൻ മഹത്വം
Verse 1praarththana kelkkunna daivame
kelkkane daasarin vaakukal
aashrayamaay nee maatrame
saadhukkalin prathyaashaye
Verse 2sthothramodaavashyangal ippol
adiyangalotheedunneshuve
ethrayum thaazhmayodekamaay
Verse 3onnilume manam thalaraathe
karthaave ninnil njaan aashrayippaan
nin kripayezhakalkkekuka
van kripaa saagarameshuve
Verse 4maanavarkkasaadhyamenkilum
naathanu sarvvavum saadhyamallo
aakulabharangal aakave
neekki nivarththikka nin hitham pol
Verse 5puthranil vishwasichchapekshikkil
uththaram nischayam ekumavan
kaaththirikkunnithaa kaanuvaan
daivakaruthalil van mahathwam
Download Song