Verse 1പ്രാർത്ഥന കേൾക്കുന്നവൻ
എനിക്കുത്തരം നൽകുന്നവൻ
എന്നേശു മാത്രമെന്നും
അവനെന്നും എനിക്കുള്ളവൻ(2)
Verse 2ഈ ലോകവാസം ഈ ജീവിതത്തിൽ
നീ മാത്രം എൻ ആശ്രയം(2)
ഈ ലോകവാസം ഈ ജീവിതത്തിൽ
നീ മാത്രം എൻ ആശ്രയം(2)
Verse 3ആരാധ്യനാം ക്രിസ്തു ആരിലും യോഗ്യനല്ലോ
ആയിരങ്ങളിൽ വലിയവനാം നീ
യോഗ്യൻ അവൻ മാത്രമേ (2)
എന്നും യോഗ്യൻ അവൻ മാത്രമേ പ്രാർത്ഥന...
Verse 4ആശ്വാസദായകനും പുതുജീവനെ തന്നവനും
ഉന്നതങ്ങളിൽ വസിക്കുന്നവൻ
യോഗ്യൻ അവൻ മാത്രമേ (2)
എന്നും യോഗ്യൻ അവൻ മാത്രമേ പ്രാർത്ഥന...
Verse 1prarthana kelkkunnavan
enikkutharam nalkunnavan
en yeshu maathram ennum
avan ennum enikkullavan(2)
Verse 2ie lokavasam ie jeevithathil
ne maathram en aashrayam
ne maathram en aashryam(2)
Verse 3aaradhyanam kristhu aarilum yogyanalo
aayirengalil valiyavanam nee
yogyan avan maathrame(2)
ennum yogyan avan maathrame;-
Verse 4aashvasadayaganum puthu jeevane thannavanum
unnathangil vasikkunnavan
yogyan avan maathrame(2)
ennum yogyan avan maathrame;-
Download Song