Prarthana kettidane sarvvashakthane
Verse 1പ്രാർത്ഥന കേട്ടിടണെ സർവ്വശക്തനെ
നന്ദിയോടെ ദാസർ സന്നിധിയണയുന്നേ
ശുദ്ധത്മാവിൻ നൽവരങ്ങൾ നൽകിടേണമേ
ഭക്തരായി ശക്തരായി ശോഭിപ്പാൻ
Verse 2പ്രാർത്ഥന കേൾക്കണേ അരുൾക നൽവരം
പുത്രൻ നാമത്തിൽ ഞങ്ങൾ യാചിച്ചീടുന്നേ (2)
Verse 3എണ്ണമില്ലാ നന്മകൾ ചൊരിയും നാഥനേ
ഏഴകൾ ഉൾകൺകളെ തുറന്നിടേണമേ (2)
ആത്മനദിയിൽ നിമഗ്നരാക്ക ഞങ്ങളെ
വിശ്വാസത്തിൽ വേരുന്നി വളർന്നീടാൻ (2) പ്രാർത്ഥന...
Verse 4നിൻ കൃപാസനത്തിൽ വീണു കെഞ്ചീടുന്നപ്പാ
ത്രീയെകനേ കൃപാകടാക്ഷം ഏകണേ പ്രീയാ (2)
പാപത്തോട് പോരാടി ജയാളിയാകുവാൻ
നിത്യതയിൽ അവകാശം പ്രാപിപ്പാൻ (2) പ്രാർത്ഥന...
Verse 1prartthhana kettidane sarvvashakthane
nandiyode daasar sannidhiyanayunne
shuddhathmaavin nalvarngal nalkidename
bhaktharaayi shaktharaayi shobhippaan
Verse 2prartthhana kelkkane arulka nalvaram
puthran naamatthil njngal yaachiccheedunne (2)
Verse 3ennamillaa nanmakal choriyum nathhane
ezhakal ulkanakale thurannidename (2)
aathmanadiyil nimagnaraakka njngale
vishvaasatthil verunni valarnneedaan (2);- prartthhan...
Verse 4nin kripaasanatthil veenu kenjcheedunnappaa
threeyekane kripaakadaaksham ekane preeyaa (2)
paapatthod poraadi jayaaliyaakuvaan
nithyathayil avakaasham praapippaan (2);- prartthhan...
Download Song