Prarthanakkutharam nalkunnone ninte sanni
Verse 1പ്രാർത്ഥനക്കുത്തരം നൽകുന്നോനെ
നിന്റെ സന്നിധിയിൽ ഞാൻ വരുന്നേ
സ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻ
വാതിൽ തുറക്കേണമേ
Verse 2കേൾക്കണേ എൻ പ്രാർത്ഥന
നൽകണേ എൻ യാചന(2)
Verse 3പുത്രന്റെ നാമത്തിൻ ചോദിക്കുമ്പോൾ
ഉത്തരം തരുമെന്നരുളിയോനെ
നീക്കം വരാത്ത നിൻ വാഗ്ദത്തമെൻ
പേർക്കു നീ തന്നുവല്ലോ കേൾക്ക
Verse 4വചനമെന്നാത്മവിൻ ദാഹം തീർപ്പാൻ
അരുളുക ദാസരിൽ വരമധികം
പകരുക ആത്മാവിൻ തിരുശക്തിയാൽ
നിറയുവാൻ നിൻ ജനങ്ങൾ കേൾക്ക
Verse 5പാപവും രോഗവും അകറ്റിടുമാ
രുധിരത്തിൽ അത്ഭുത ശക്തിയിന്ന്
അറിയുവാനിവിടെ വിശ്വാസത്തിന്റെ
ഹൃദയങ്ങൾ തുറക്കണമേ കേൾക്ക
Verse 1Prarthanakkutharam nalkunnone
Ninte sannidhiyil njaan varunne
Swarggeya anugraha bhandarathin
vathil thurakkrname
Verse 2kelkkane en prarthana
nalkane en yachana(2)
Verse 3Puthrante namathil chodikkumbol
Utharam tharume nnaruliyone
Nekkam varatha nin vagdathamen
Perkku nee thannuvallo;-
Verse 4Vachana’menna’atmavin daham therppan
Aruluka dassaril varamadhikam
Pakaruka aathmavin thirushakthiyal
Nirayuvan nin janangal;-
Verse 5Papavum rogavum akattiduma
Rudhirathin athbutha shakthiyinne
Ariyuvanivide vishvasathinte
Hridayangal thurakkaname;-
Download Song