Prarthanayay njaan varunnu
Verse 1പ്രാർത്ഥനയായ് ഞാൻ വരുന്നു
എന്നെ നീ സ്വീകരിക്കൂ
യാചനയായ് തിരുമുമ്പിൽ
എന്നെ നീ കേൾക്കേണമേ
Verse 2നാഥാ നീ വരണേ നിൻ സ്നേഹദീപവുമായ്
നാഥാ നീ തരണേ നിൻ കൃപ ദാനമായി
Verse 3അനുതാപ സമയമിതാ
അനുഗ്രഹ നിമിഷമിതാ(2)
നാഥാ നിൻ ദാസരിൽ കനിയേണമേ
പാപന്ധകാരം നീക്കേണമേ(2)
Verse 4ക്രൂശെനിക്കനുഭവമായ്
ജീവന്റെ ഉറവിടമായ്(2)
പാതയിൽ പതറിടാതനുദിനവും
എന്നെ നിൻ ദാസനായ് അണച്ചിടണേ(2)
Verse 1prarthanayay njaan varunnu
enne nee svekarikkoo
yachanayay thirumumpil
enne nee kelkkename
Verse 2natha nee varane nin snehadepavumay
natha nee tharane nin krupa danamay
Verse 3anuthapa samayamitha
anugraha nimishamitha(2)
natha nin dasaril kaniyename
papandhakaram nekkename(2)
Verse 4krooshenikkanubhavamay
jeevante uravidamay(2)
pathayil patharidathanudinavum
enne nin dasanay anachedane(2)
Download Song