Prarthippan krupayekane yachippan
Verse 1പ്രാർത്ഥിപ്പാൻ കൃപയേകണേ
യാചിപ്പാൻ കനിവേകണേ
വരമരുളണെ കൃപ ചൊരിയണെ
പ്രിയനേയെൻ യേശു നാഥാ(2)
Verse 2ഭാരങ്ങൾ നിൻ ചുമലിൽ ഏറിടുമ്പോൾ
ദുഃഖങ്ങളെല്ലാം മാറ്റിടുമ്പോൾ(2)
നന്ദിയോടെന്നും നിൻ മാറോടു ചാരുവാൻ
ഏകണേ ആത്മാവിൽ ശക്തിയെന്നും(2)
Verse 3ജീവിതം കൃപകളാൽ നിറഞ്ഞിടുമ്പോൾ
എന്നുള്ളിൽ ആനന്ദമേറിടുമ്പോൾ(2)
സ്തോത്രമോടെന്നും നിൻ സവിധേവരുവാൻ
നൽകണേ നാവിൻമേൽ സ്തുതിഗീതങ്ങൾ(2)
Verse 4എൻ വഴിയെല്ലാം അടഞ്ഞിടുമ്പോൾ
മുൻപിൽ നീ പാതകൾ തുറന്നിടുമ്പോൾ(2)
താഴ്മയോടെന്നും നിൻ പാദെ അണയാൻ
കനിയണേ ദൈവമേ എന്നുമെന്നും(2)
Verse 1Prarthippan krupayekane
yachippan kanivekane
varamarulane krupa choriyane
priyaneyen yeshu natha(2)
Verse 2bharangal nin chumalil eeridumpol
dukhangalellam mattidumpol(2)
nandiyodennum nin marodu charuvan
eekane aathmavil shakthiyennum(2)
Verse 3jeevitham krupakalal niranjidumpol
ennullil aanandameridumpol(2)
sthothramodennum nin savidhe varuvaan
nalkane navinmel sthuthigethangal(2)
Verse 4en vazhiyellam adanjidumpol
munpil nee pathakal thurannidumpol(2)
thazhmayodennum nin pade anayan
kaniyane daivame ennumennum(2)
Download Song