Prathikoolatthil nammude yeshu
Verse 1പ്രതികൂലത്തിൽ നമ്മുടെ
യേശു ദൂരത്തല്ല
ചാരത്തെത്തും അൻപോടെന്നും അതിശയം ചെയ്യാൻ (2)
Verse 2ദിനവും തിരയും ഏറി
നടത്തും നല്ലയേശു
മുങ്ങിത്താഴാതെന്നും കാക്കും നമ്മുടെ യേശു (2)
Verse 3കാറ്റും തിരയും കീഴടങ്ങും
കർത്തൻ മുൻപിൽ
മതിലായി നിൽക്കും തിര അവന്റെ വാക്കിൻ മുൻപിൽ (2)
Verse 4കടലും നദിയും മുറിഞ്ഞു മാറും തന്റെ മുൻപിൽ
നമ്മുടെ യേശു എത്രയോ
സർവ ശക്തൻ (2)
Verse 5കാറ്റ് വരുന്നു കോളു വരുന്നു പേടിക്കേണ്ട
കാർമേഘം കറുത്തിരുണ്ടാൽ പേടിക്കേണ്ട (2)
Verse 6മുൻപേ നോക്ക് യേശു വരുന്നു ഹല്ലേലൂയാ
വേഗം യേശു പടകിൽ കയറും ഹല്ലേലൂയാ(2)
Verse 7ദൂരെ നോക്ക് യേശു വരുന്നു ഹല്ലേലൂയാ
വേഗം യേശു പടകിൽ കയറും ഹല്ലേലൂയാ(2)
വേഗം യേശു പടകിൽ കയറും ഹല്ലേലൂയാ (2)
Verse 1Prathikoolatthil nammude yeshu doorathalla
chaaratthetthum anpodennum
athishayam cheyyaan (2)
Verse 2dinavum thirayum eri nadatthum nalla yeshu
mungiththazhathennum kaakkum nammude yeshu (2)
Verse 3kaattum thirayum keezhadangum
kartthen munpil
mathilaayi nilkkum thira avante vaakkin munpil (2)
Verse 4kadalum nadiyum murinju maarum t
hante munpil
nammude yeshu ethrayo sarva shakthan (2)
Verse 5kaattu varunnu kolvarunnu pedikkenda
kaarmegham karutthirundaal pedikkenda (2)
Verse 6munpe nokk yeshu varunnu hallelooyaa
vegam yeshu padakil kayarum hallelooyaa (2)
Verse 7doore nokkoo yeshu varunnu hallelooyaa
vegam yeshu padakil kayarum hallelooyaa (2)
Download Song