Prathikulangal anavadhi varumbol
Verse 1പ്രതികൂലങ്ങൾ അനവധി വരുമ്പോൾ
ഭാരങ്ങൾ ഏറിവരുമ്പോൾ
പ്രാണപ്രീയാ മാറിനിൽക്കല്ലേ എന്റെ
പ്രാണപ്രീയാ മാറിനിൽക്കല്ലേ(2)
Verse 2യേശുവേ ഞാനങ്ങേ ആരാധിക്കും
യേശുവേ ഞാനങ്ങേ സ്തുതിക്കും(2)
അങ്ങേ മാത്രം അങ്ങേ മാത്രം
അങ്ങേ മാത്രം ഞാനാരാധിക്കും(2)
Verse 3കണ്ണുനീരെൻ ജീവിതെ വന്നാൽ
കൈപ്പേറിയ ശോധന തന്നാൽ
താങ്ങിടുന്ന നാഥനല്ലയോ എന്റെ
രക്ഷകനാം കർത്തനല്ലയോ(2)
(യേശുവേ ഞാനങ്ങേ)
Verse 4മാറിമറയും ജീവിത സാഗരേ
എൻ തോണി ഉലയുമ്പോൾ
മമ സ്നേഹമെന്നെ താങ്ങിടുമല്ലോ എന്റെ
പ്രീയനെന്നെ ചേർത്തിടുമല്ലോ (2)
(യേശുവേ ഞാനങ്ങേ)
Verse 1Prathikulangal anavadhi varumbol
Bharangal eerivarumbol
Pranapriyaa marinilkkalle ente
Pranapriyaa marinilkkalle(2)
Verse 2Yeshuve njanange aaradhikkum
Yeshuve njanange sthuthikkum(2)
Ange maathram ange maathram
Ange maathram njaan aaradhikkum(2)
Verse 3Kannu neren jeevithe vannaal
Kaipperiya shodhana thannaal
Thangidunna nathhan allayoo ente
Rakshakanaam karthan allayoo(2)
(Yeshuve njanange)
Verse 4Mari marayum jeevitha sagare
En thonni ulayumbol
Mama snehamenne thangidumallo ente
Priyanenne cherthidumallo(2)
(Yeshuve njanange)
Download Song