Prathikulangal prathisandhikalum
Verse 1പ്രതികൂലങ്ങൾ പ്രതിസന്ധികളും
ഏറിടുമീ മരുഭൂവിൽ
കാറ്റുകളും വൻ തിരമാലകളും
വീശിടുമീ ചെറുപടകിൽ
പതറില്ല തളരില്ല അരികത്തുണ്ടെന്നേശു
ഭയമില്ല ഭ്രമിക്കില്ല അമരത്തുണ്ടെന്നേശു
Verse 2ഹാലേലുയ്യ ഹാലേലുയ്യ ആരാധ്യനാം യേശുവേ
ഹാലേലുയ്യ ഹാലേലുയ്യ ആത്മസഖി യേശുവേ
Verse 3ഇഹത്തിൽ കഷ്ടങ്ങൾ ഏറീടിലും
ആശ്വാസമായ് ആരും ഇല്ലെങ്കിലും
മാറാത്തവൻ മറക്കാത്തവൻ
നൽസഖി യേശു ഉണ്ടരികിൽ
എൻ പ്രിയ യേശു ഉണ്ടരികിൽ ഹാലേലുയ്യ...
Verse 4രോഗങ്ങളോ മഹാമാരികളോ
ക്ലേശങ്ങൾ ഓരോന്നായ് ഏറീടിലും
ഓടിടുന്നു എൻ വിരുതിനായി
പ്രാപിക്കുവാനെൻ കിരീടങ്ങളെ
വാടാത്തതാം എൻ കിരീടങ്ങളെ ഹാലേലുയ്യ...
Verse 5മണവാളൻ യേശുവേ എതിരേൽക്കുവാൻ
മണവാട്ടിയായിതാ ഒരുങ്ങീടുന്നെ
ഒന്നുമാത്രം എന്നാശയതേ
അങ്ങയെ കാണുവാൻ വിൻതേജസ്സിൽ
പൊൻ മുഖം മുത്തിടുമാദിനത്തിൽ ഹാലേലുയ്യ...
Verse 1prathikoolangal prathisandhikalum
eridumi marubhoovil
kaattukalum van thiramaalakalum
veeshidumi cherupadakil
patharilla thalarilla arikathundenn yeshu
bhayamilla bhramikkilla amarathundenn yeshu
Verse 2halleluiah halleluiah aaradhyanaam yeshuve
halleluiah halleluiah aathmasakhi yeshuve
Verse 3ihathil kashtangal ereedilum
aashwaasamaay aarum illenkilum
maarathavan marakkaathavan
nalsakhi yeshu undarikil
en priya yeshu undarikil;- halleluiah...
Verse 4rogangalo mahaamaarikaloo
kleshangal oronnaay ereedilum
odidunnu en viruthinaayi
praapikkuvaanen kireedangale
vaadaathathaam en kireedangale;- halleluiah...
Verse 5manavaalan yeshuve ethirelkkuvaan
manavaattiyaayitha orungeedunne
onnumaathram ennaashayathe
angaye kaanuvaan vintejassil
pon mukham muththidumaadinathil;- halleluiah...
Download Song