Prathisandhikalil prathyashayaruli
Verse 1പ്രതിസന്ധികളിൽ പ്രത്യാശയരുളി
പ്രതിദിനം വഴി നടത്തും
പരിപാലകനാം പരമോന്നതനേ
സതതമെൻ സ്തുതി നിനക്ക്
Verse 2ഇരുളേറും മരുവിതിൽ അഴലേറി മരുവുമ്പോൾ
തുണയായെൻ അരികിൽ വന്നോൻ
വഴി കാണാതുഴറിയ വേളയിലെൻ മുമ്പിൽ
മാർഗ്ഗം തെളിച്ചതും നീ പ്രതിസ...
Verse 3കരകാണാതാഴിയിൽ കൊടുങ്കാറ്റിലുലഞ്ഞപ്പോൾ
അന്തികെ അണഞ്ഞവൻ നീ
എൻ ചെറു പടകതിൽ അമരത്തിലിരുന്നെന്നെ
ശാന്തമായ് നയിച്ചതും നീ പ്രതിസ...
Verse 4വൈരികൾ നടുവിലെൻ ഭീതിയകറ്റി നൽ
മേശയൊരുക്കിയവൻ
ചെങ്കടൽ നടുവിൽ തൻ വീഥി തുറന്നെന്നെ
മറുകരയണച്ചതും നീ പ്രതിസ...
Verse 5ആവശ്യമഖിലവും അനുദിനമറിഞ്ഞെന്നെ
ആശ്ചര്യമായ് നയിച്ചോൻ
പരിമിതി വളരെയുണ്ടെന്നിലെന്നാകിലും
കുറവെന്യേ പുലർത്തുവോൻ നീ പ്രതിസ...
Verse 1prathisandhikalil prathyashayaruli
prathidinam vazhi nadathum
paripalakanam paramonnathane
sathathamen sthuthi ninakke
Verse 2irulerum maruvithil azhaleri maruvumpol
thunayayen arikil vannon
vazhi kanathuzhariya velayilen mumpil
marggam thelichathum nee;- prathisa...
Verse 3karakana-thazhiyil kodungk-aatilul-anjappol
anthike ananjavan nee
en cheru padakathil amarathil-irunnenne
shanthamay nayichathum nee;- prathisa...
Verse 4vairikal naduvilen bhethiyakati nal
meshayorukkiyavan
chengkadal naduvil than veethhi thurannenne
marukara-yanachathum nee;- prathisa...
Verse 5aavashyamakhilavum anudinam arinjenne
aashcharyamay nayichon
parimithi valarey-undennil-ennakilum
kuravenye pularthuvon nee;- prathisa...
Download Song