Verse 1പ്രത്യാശ ഏറിടുന്നേ
സന്തോഷം വർദ്ധിക്കുന്നേ
രാജൻ വരവതോർക്കുമ്പോൾ
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ
Verse 2ഹല്ലേലുയ്യാ...
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ
Verse 3ക്ഷാമങ്ങൾ ഭൂകമ്പങ്ങൾ
യുദ്ധങ്ങൾ എതിർപ്പുകൾ
ലോകത്തിൽ എങ്ങും കാണുന്നേ
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ ഹല്ലേ...
Verse 4വന്നീടും യേശു-രാജൻ
തന്നീടും പ്രതിഫലം
തന്നുടെ മക്കൾക്കേവർക്കും
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ ഹല്ലേ...
Verse 5വാണീടും ഞാനന്നാളിൽ
പ്രാണപ്രിയനോടൊത്തു
കർത്താവിൻ കുഞ്ഞുങ്ങൾ മദ്ധ്യേ
കാന്തനവൻ വരവിൻ കാലങ്ങൾ
ഏറെയില്ല നാളുകൾ നീളുകില്ലാ ഹല്ലേ...
Verse 1prathyaasha eridunne
santhosham vardhikkunne
raajan varavathorkkumbol
kaandhanavan varavin kaalangal
eere’illa naalukal neelukillaa
Verse 2Hallelujah!
kaandhanavan varavin kaalangal
eere’illa naalukal neelukillaa
Verse 3kshaamangal bhookambhangal
yudhangal ethirppukal
lokathil engum kaanunne
kaandhanavan varavin kaalangal
eere’illa naalukal neelukillaa
Verse 4vanneedum Yeshu-raajan
thanneedum prathibhalam
thannude makkalkkevarkkum
kaandhanavan varavin kaalangal
eere’illa naalukal neelukillaa
Verse 5vaaneedum njaanannaalil
praanapriyanodothu
karthaavin kunjungal madhye
kaandhanavan varavin kaalangal
eere’illa naalukal neelukillaa
Download Song