Prathyaasha naalingaduthe
Verse 1പ്രത്യാശ നാളിങ്ങടുത്തീടുന്നേ
വിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2)
Verse 2നല്ല പോർ പോരാടാം നല്ല പോൽ ഓടീടാം
വിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാം
Verse 3ക്ഷാമം ഭൂകമ്പം ദുരന്തങ്ങളും
പാപം പെരുകുന്ന പാരിടവും
വേഗം വരുമെന്നു ചൊന്നവന്റെ
വീണ്ടും വരവിനടയാളമേ നല്ല...
Verse 4ലോകം ഭക്തർക്കേതും യോഗ്യമല്ലീ
കാണും സകലവും മായയല്ലോ
ചേരും നാം അന്നാളിൽ സീയോൻ പുരേ
വാഴും നാം എന്നാളും പ്രീയൻകൂടെ നല്ല...
Verse 1prathyaasha naalingadutheedunne
vishwaasa kannaal njaan kandeedunne(2)
Verse 2nalla por poraadaam
nalla pol odeedam
vishwaasam kaatheedaam
kireedam prapikkam
Verse 3kshaamam bhookambam duranthangalumk
paapam perukunna paaridavum
vegam varumennu chonnavante
veendum varavinadayaalame;- nalla...
Verse 4lokam bhaktharkkethum yogyamalli
kaanum sakalavum maayayallo
cherum naam annaalil seeyon pure
vaazhum naam ennaalum priyankude;- nalla...
Download Song