Prathyaasha varddhichedunne ente
Verse 1പ്രത്യാശ വർദ്ധിച്ചീടുന്നേ എന്റെ
പ്രത്യാശ വർദ്ധിച്ചീടുന്നേ (2)
നിത്യ ഭവനത്തിൻ വാസം ഓർത്താൽ എന്നിൽ
പ്രത്യാശ വർദ്ധിച്ചീടുന്നേ (2)
Verse 2യുദ്ധവും ഭൂകമ്പവും ഉയർന്നിടുന്നേ
ജാതി തന്നെ ജാതിയോടു കലഹിക്കുന്നേ (2)
മാനവരാകവെ നടുങ്ങിടുന്നേ
കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2) പ്രത്യാശ...
Verse 3ദിനകരൻ ഇരുളുന്ന കാലമടുത്തേ
ചന്ദ്രനും മങ്ങിടും നാളടുത്തേ (2)
നക്ഷത്രങ്ങൾ പതിക്കുന്ന സമയമിത്
കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2) പ്രത്യാശ...
Verse 4ആകാശത്തിൻ ശക്തികൾ ഇളകിടുമെ
ഭുവിലെ പണികളും എരിഞ്ഞിടുമേ (2)
പാപവഴിയിൽ വീണു നശിച്ചിടാതേ
കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2) പ്രത്യാശ...
Verse 1prathyaasha varddhiccheedunne ente
prathyaasha varddhiccheedunne (2)
nithya bhavanatthin vaasam orrtthaal ennil
prathyaasha varddhiccheedunne (2)
Verse 2yuddhavum bhookampavum uyarnnidunne
jaathi thanne jaathiyodu kalahikkunne (2)
maanavaraakave nadungidunne
kartthaavin varavinaay orungidaam naam(2);- prathyaash...
Verse 3dinakaran irulunna kaalamadutthe
chandranum mngidum naaladutthe (2)
nakshathrngal pathikkunna samayamith
kartthaavin varavinaay orungidaam naam(2);- prathyaash...
Verse 4aakaashatthin shakthikal ilakidume
bhuvile panikalum erinjnjidume (2)
paapavazhiyil veenu nashicchidaathe
kartthaavin varavinaay orungidaam naam(2);- prathyaash...
Download Song