Prathyaasha varddhichedunne thejasserum
Verse 1പ്രത്യാശ വർദ്ധിച്ചീടുന്നേ
തേജസ്സേറും മുഖം കാണുവാൻ(2)
കാലമേറെ അടുത്തുവല്ലോ
വിൺപുരിയിൽ എത്തിച്ചേരുവാൻ (2)
Verse 2കഷ്ടതകൾ എല്ലാം തീർന്നിടും
രോഗ ദുഃഖമെല്ലാം മാറിടും (2)
പുതുദേഹം പ്രാപിച്ചീടും നാം
പ്രീയൻ കൂടെ ചേർന്നിടുമ്പോൾ (2)
Verse 3ലോകവാസം വിട്ടുപിരിയും
സ്വന്തമെല്ലാം മാറിപ്പോയിടും (2)
കണ്ണിമെക്കും ഞൊടിനേരത്തിൽ
എത്തിടുമെൻ പ്രിയൻ ചാരത്ത് (2)
Verse 4കൂടാരമാകും ഭവനം
വിട്ടൊഴിഞ്ഞാൽ യേശുവിൻ കൂടെ (2)
കൈപ്പണി അല്ലാത്ത നാട്ടിൽ നാം
എത്തിച്ചേർന്നു വിശ്രമിച്ചീടും (2)
Verse 1prathyaasha varddhicchedunne
thejasserum mukham kaanuvaan(2)
kaalamere adutthuvallo
vinapuriyil etthiccheruvaan (2)
Verse 2kashdathakal ellaam theernnidum
roga dukhamellaam maaridum (2)
puthudeham praapiccheedum naam
preeyan koode chernnidumpol (2)
Verse 3lokavaasam vittupiriyum
svanthamellaam maarippoyidum (2)
kannimekkum njodineratthil
etthidumen priyan chaaratth (2)
Verse 4koodaaramaakum bhavanam
vittozhinjnjaal yeshuvin koode (2)
kaippani allaattha naattil naam
etthicchernnu vishramiccheedum (2)
Download Song