പ്രത്യാശയേറുന്നെ എന്നാശയേറുന്നെ
എൻ പ്രാണ നാഥനെ നിൻ മുഖം
കാണുവാൻ പ്രത്യാശയേറുന്നെ
Verse 2
എൻ ആശയതാണേ എൻ വാഞ്ചയതാണേ
എൻ പ്രാണ നാഥനെ നിൻ മുഖം
കാണുവാൻ പ്രത്യാശയേറുന്നെ
Verse 3
ഏറെയില്ല കാലം ഏറെയില്ല
വരവിൻ ധ്വനി കേൾപ്പാൻ സമയമായി
മർത്യർ ഭൂമിയിൽ ഭ്രമിച്ചുതുടങ്ങി
കാന്ത നിൻ വരവിന് എന്തുതാമസം
Verse 4:
ഒരുങ്ങിടാം നാം വേഗം ഒരുങ്ങിടാം
വിശുദ്ധിയെ തികച്ചു ഒരുങ്ങിടാം
കാഹള നാദത്തിങ്കൽ പോയിടും നാമും
കൈവിടപ്പെട്ടു നീ പോയിടല്ലെ
Verse 5:
ലോക സംഭവങ്ങൾ വെളിപ്പെടുമ്പോൾ
ലോക നാഥനെ നീ വേഗം വരണേ
ഈറ്റ് നോവുകൾ ആരംഭിച്ചല്ലോ
ഞാനും പ്രീയൻ കൂടെ പോകാറായ്
Verse 1
prathyaashayerunne ennaashayerunne
en praana nathhane nin mukham
kaanuvaan prathyaashayerunne
Verse 2
en aashayathaane en vaanjchayathaane
en praana nathhane nin mukham
kaanuvaan prathyaashayerunne