Prathyaashayin thuramukham
Verse 1പ്രത്യാശയിൻ തുറമുഖം
അതെൻ യേശുവിൻ പൊന്മുഖം
നീതിയിൻ സൂര്യനെ അതിസുന്ദരനെ
Verse 2എത്ര നാൾ കാക്കേണമോ നാഥാ
എത്ര നാൾ കാക്കേണമോ
Verse 3അഴലേറും ഈ ജീവിതം
കഴിയും നേരം അടുത്തിതാ
മന്നനെ എതിരേൽക്കുവാൻ
ഒരുങ്ങിടാം ദിനവും
Verse 4എന്നേശുവേ അറിഞ്ഞതോ
എന്ന ആയുസ്സിൻ മഹാഭാഗ്യം
നിൻ സ്നേഹം അവർണ്യമേ
ഈ എഴ യോഗ്യയോ
Verse 5ആ കാൽവരി കുന്നിൻ രക്തം
എൻ വീണ്ടെടുപ്പിൻ വിലയെ
സ്വർപുര നാടത്തിൽ
നാം കാണും തിരുമുഖം
Verse 1prathyaashayin thuramukham
athen yeshuvin ponmukham
neethiyin sooryane athisundarane
Verse 2ethra naal kakkenamo nathhaa
ethra naal kaakkenamo
Verse 3azhalerum ie jeevitham
kazhiyum neram aduthithaa
mannane ethirelkkuvaan orungkdam dinavum;-
Verse 4enneshuve arinjatho
enna aayussin mahaabhagyam
nin sneham avarnnyame
ie ezha yogyayo;-
Verse 5aa kaalvari kunnin raktham
en vendeduppin vilaye
swarppura naadathil
naam kanum thirumukham;-
Download Song