Pravinullathupole chirakundayirunnengkil
Verse 1പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽ
പ്രാവെപോൽ പറന്നു ഞാനിന്നേ വിശ്രമിച്ചേനെ
Verse 2ദുഃഖങ്ങൾ വരുങ്കാല-ത്തൊക്കെയുമതിൽ നിന്നു
വെക്കം ഞാൻ പറന്നുപോയ് പൊക്കത്തിൽ വസിച്ചേനെ
Verse 3ദാരിദ്ര്യങ്ങളാലേറെ ഭാരപ്പെട്ടിടുന്നാകിൽ
പാരിൽ നിന്നുയർന്നേറ്റം സ്വരമായ് വസിച്ചേനെ
Verse 4ജോലികൾ പലതിനാ ലാലസ്യപ്പെടുമ്പോൾ ഞാൻ
മേലായ് ജീവിതം ചെയ്തതെന്നാ ലസ്യമൊഴിച്ചേനെ
Verse 5ഇഴയും ജീവിതത്താൽ ഞാൻ കുഴയാതേറ്റവും പൊങ്ങി
കഴുകൻ വാനിലെന്നപോൽ ഗമനം ചെയ്തിടുന്നുണ്ട്
Verse 6യേശുയെന്നടിസ്ഥാനം : എന്ന രീതി
Verse 1praavinullathupole chirakundaayirunnengkil
praavepol parannu njaaninne vishramicchene
Verse 2dukhngal varungkaal-atthokkeyumathil ninnu
vekkam njaan parannupoy pokkatthil vasicchene
Verse 3daaridryngalaalete bhaarappettidunnaakil
paaril ninnuyarnnettm svaramaay vasicchene
Verse 4jolikal palathinaa laalasyappedumpol njaan
melaay jeevitham cheythathennaa lasyamozhicchene
Verse 5izhayum jeevithatthaal njaan kuzhayaathettvum pongi
kazhukan vaanilennapol gamanam cheythidunnund
Verse 6yeshuyennadisthhaanam : enna reethi
Download Song