Prayaasame ie pravaasa kaalam
Verse 1പ്രയാസമേ ഈ പ്രവാസകാലം
യേശുവിനോടൊത്തു ഭാഗ്യം
ജീവിതമെ ജയ ജീവിത ഭാഗ്യം
ആത്മാവിനോടൊത്തു സാധ്യം
Verse 2പാപമാം വലയിൽ ഞാനലഞ്ഞീടാതെന്നും
കാത്തീടുന്നതു തൻ സ്നേഹം (2) പ്രയാസമേ...
Verse 3ഇരുട്ടിൻ കോട്ടകൾ ലോകത്തിൻ പാശങ്ങൾ
തൊടുകയില്ല നമ്മെ ദിനവും (2) പ്രയാസമേ...
Verse 4ക്ലേശങ്ങൾ നിറയുമീ ജീവിത പാതയിൽ
കൂടെയുണ്ടെന്നു താതന്നരുളി (2) പ്രയാസമേ...
Verse 5യേശുവിൻ സ്നേഹം യേശുവിൻ സ്നേഹം
യേശുവിൻ സ്നേഹമെൻ ഭാഗ്യം (3)
Verse 1prayaasame ie pravaasa kaalam
yeshuvinodotthu bhaagyam
jeevithame jaya jeevitha bhaagyam
aathmaavinodotthu saadhyam
Verse 2paapamaam valayil njaanalanjnjeedaathennum
kaattheedunnathu than sneham (2);- prayaasame...
Verse 3iruttin kottkal lokatthin paashngal
thodukayilla namme dinavum (2);- prayaasame...
Verse 4kleshngal nirayumee jeevitha paathayil
koodeyundennu thaathannaruli (2);- prayaasame...
Verse 5yeshuvin sneham yeshuvin sneham
yeshuvin snehamen bhaagyam (3)
Download Song