Priyan enne cherthiduvaan
Verse 1പ്രിയൻ എന്നെ ചേർത്തിടുവാൻ
വാന മേഘേ വന്നിടാറായ്
അവനോടു ചേർന്നിടുവാൻ
വാഞ്ചയേറി കാത്തിടുന്നു
Verse 2ഓ.. എന്നെ വീണ്ടെടുത്ത രക്ഷകനെ
വീണ്ടെടുപ്പിൻ ഗാനം പാടിടാം(2)
ശക്തി നൽകിടേണം എൻ പ്രിയ
വീണ്ടെടുപ്പിൻ ഗാനം പാടിടാൻ
Verse 3ഘോര വാരിധി തൻ മദ്ധ്യത്തിൽ
തീരമറിയാതെ താഴുമ്പോൾ
ചേറ്റിൽ നിന്നും പ്രിയനുയർത്തി
സുസ്ഥിരമാം പാറമേൽ നിർത്തി
Verse 4ഈ ധരയിൽ ജീവിച്ചിടും നാൾ
ശത്രുവോടെതിർത്തിടുമ്പോൾ
ഭീരുവായി തീർന്നിടാതെ
ശക്തിയേകും നാഥൻ ഉണ്ടല്ലോ
Verse 1priyan enne cherthiduvaan
vaana meghe vannidaray
avanoodu chernniduvan
vaanchayery kaathidunnu
Verse 2ohh enne veendedutha rakshakane
veendeduppin gaanam paadidam
shakthy nalkidenam en priya
veendeduppin gaanam paadidan
Verse 3ghora vaaaridhi than madhyathil
theeramariyathe thaazhumbol
chettil ninnum priyanuyarthy
susthiramam paaramel nirthy
Verse 4iee dharayil jeeevichidum naal
shathruvo’dethir’thidumbol
bheeruvayi theernnidathe
shakthiyekum naathhan undallo
Download Song