Verse 1പ്രിയൻ വന്നിടും വേഗത്തിൽ
എന്നെ തന്നരികിൽ ചേർക്കുവാൻ
Verse 2എന്നെ വീണ്ടെടുത്ത സ്നേഹം ഓർക്കുമ്പോൾ
നന്ദിയാലെനുള്ളം നിറഞ്ഞീടുന്നു
പാരിലെറ്റം നിന്ദ്യനായ് ഞാൻ തീർന്നാലും
ഇല്ല എന്നെ കൈവിടില്ല എൻപ്രിയൻ
Verse 3എത്രയോ പ്രയാസമെന്നിൽ വന്നാലും
ഇല്ല ഞാൻ പതറുകില്ല യാത്രയിൽ
എന്റെ വേദനകൾ എല്ലാം തീർന്നിടും
പ്രിയൻ സന്നിധിയിൽ ചെന്ന് ചേരുമ്പോൾ
Verse 4സ്വർഗ്ഗരാജ്യെ വീടെനിക്കൊരുക്കി താൻ
ആ ഭവനേ എന്നെ പാർപ്പിച്ചിടുവാൻ
വാനമേഘേ ദൂതരുമായ് വന്നിടും
ആ സമയം ഞാൻ പറന്നു പോയിടും
Verse 1priyan vannidum vegathil
enne thannarikil cherkkuvaan
Verse 2enne veendeduttha sneham orkkumpol
nandhiyaalenullam niranjeedunnu
paarilettam nindhyanaay njaan theernnaalum
illa enne kaividilla enpriyan
Verse 3ethrayo prayaasamennil vannaalum
illa njaan patharukilla yaathrayil
ente vedanakal ellaam theernnidum
priyan sannidhiyil chennu cherumpol
Verse 4swarggaraajye veedenikkorukki thaan
aa bhavane enne paarpichiduvaan
vaanameghe dhootharumaay vannidum
aa samayam njaan parannu poyidum
Download Song