Priyan varume priyan varume
Verse 1പ്രിയൻ വരുമേ പ്രിയൻ വരുമേ
രാജാധി രാജാവായി വരുമേ
കർത്താധി കർത്താവായി വരുമേ
Verse 2മണ്ണിലുറങ്ങും വിശുദ്ധരെല്ലാം
വിൺ മഹിമ പ്രാപിക്കും,
കണ്ണിമേക്കും ഞൊടി നേരത്തിൽ
പ്രിയൻ സവിധെ ചേർന്നിടും പ്രിയൻ...
Verse 3കോടി കോടി ദൂതരുമായി
ആർത്തുപാടി സ്തുതിച്ചിടും,
കോട്ടമില്ല നാട്ടിൽ ഞാൻ
നാഥൻ സവിധേ വസിച്ചിടും പ്രിയൻ...
Verse 4ലോകവും അതിൻ മോഹവും
ഒഴിഞ്ഞു വേഗം പോയിടും
നിത്യമായൊരു വാസസ്ഥലം
സ്വർഗ്ഗരാജ്യേ ഒരുക്കുമവൻ പ്രിയൻ...
Verse 5ഭൂമിയും അതിൻ പൂർണതയും
ഭൂതലവും നിവാസികളും
കാത്തു പാർത്തു പാർത്തലത്തിൽ
കാന്തൻ വരവിനായി പാർത്തിടുന്നേ പ്രിയൻ...
Verse 6കാണുന്നതെല്ലാം താൽക്കാലികം
കാണാത്തതോ നിത്യമാം,
സ്വർഗ്ഗ നാട്ടിൽ പ്രിയൻ വീട്ടിൽ
നിത്യകാലം വസിച്ചിടും പ്രിയൻ...
Verse 1priyan varume priyan varume
raajaadhi raajaavaayi varume
kartthaadhi kartthaavaayi varume
Verse 2mannilurngum vishuddharellaam
vin mahima praapikkum,
kannimekkum njodi neratthil
priyan savidhe chernnidum;- priyan...
Verse 3kodi kodi dootharumaayi
aartthupaadi sthuthicchidum,
kottmilla naattil njaan
naatthan savidhe vasicchidum;- priyan...
Verse 4lokavum athin mohavum
ozhinju veagam poyidum,
nithyamaayoru vaasasthhalam
swarggaraajye orukkumavan;- priyan...
Verse 5bhoomiyum athin poornathayum
bhoothalavum nivaasikalum
kaatthu paartthu paartthalaththil
kaanthan varavinaayi paartthidunne;- priyan...
Verse 6kaanunnathellaam thaalkkaalikam
kaanaatthatho nithyamaam,
swargga naattil priyan veettil
nithyakaalam vasicchidum;- priyan...
Download Song