Priyan varumpol avantekoode
Verse 1പ്രിയൻ വരുമ്പോൾ അവന്റെകൂടെ
പറന്നുപോയാൽ മതിയെനിക്ക്
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്
Verse 2ഉലകസുഖം വേണ്ടെനിക്ക്
മനുഷമാനം വേണ്ടെനിക്ക്
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്
Verse 3:
അനുദിനവും പരിപൂർണ്ണമാം
പരിശുദ്ധി നീ തരണേ പ്രിയാ
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്
Verse 4:
ജയമെടുപ്പാൻ വേണ്ടതായ
അമിതബലം തരണേ പ്രിയാ
പറന്നിടുവാൻ വേണ്ടതായ
ബലം ലഭിച്ചാൽ മതിയെനിക്ക്
Verse 1Priyan varumpol avante koode
Parannu poyaal mathiyenikke
paranniduvaan vendathaaya
balam labhichaal mathiyenikke
Verse 2ulaka sukham vendenikke
manusha maanam vendenikke
paranniduvaan vendathaaya
balam labhichaal mathiyenikke
Verse 3anudinavum paripoornnamaam
parishuddhi nee tharane priyaa
paranniduvaan vendathaaya
balam labhichaal mathiyenikke
Verse 4jayameduppaan vendathaaya
amithabalam tharane priyaa
paranniduvaan vendathaaya
balam labhichaal mathiyenikke
Download Song