Priyan varunne athivegathil
Verse 1പ്രിയൻ വരുന്നേ അതിവേഗത്തിൽ
അങ്ങു ഞാൻ ചേരാൻ കൊതിച്ചിടുന്നേ (2)
Verse 2ഉദയ നക്ഷത്രം ഉദിച്ചിടാറായി ഒരുങ്ങീടുക
എൻ സോദരരെ (2)
പ്രിയൻ വരുന്നേ...
Verse 3അല്പമേ എനിക്കു ശക്തിയുള്ളൂ എങ്കിലും
ഞാൻ നിന്റെ വചനം കാത്തു (2)
പ്രിയൻ വരുന്നേ...
Verse 4നിലവിളക്കിനെ നിലയിൽ നിന്നും
മാറ്റാതെ നീ കരുതി കൊൾക (2)
പ്രിയൻ വരുന്നേ...
Verse 5ബാധകളിന്മേൽ അധികാരമുള്ള
ദൈവത്തിന്നാമത്തെ ദുഷിച്ചീടല്ലേ (2)
മാനസാന്തരപ്പെട്ടു മടങ്ങി വരാൻ
സമയം ഇതല്ലോ മടങ്ങി വരാം (2)
പ്രിയൻ വരുന്നേ...
Verse 1priyan varunne athivegatthil
angu njaan cheraan kothicchidunne (2)
Verse 2udaya nakshathram udicchidaaraayi orungeeduka
en sodarare (2)
priyan varunne...
Verse 3alpame enikku shakthiyulloo engkilum
njaan ninte vachanam kaatthu (2)
priyan varunne...
Verse 4nilavilakkine nilayil ninnum
maattaathe nee karuthi kolka (2)
priyan varunne...
Verse 5baadhakalinmel adhikaaramulla
daivatthinnaamaththe dushiccheedalle (2)
maanasaantharappettu madngi varaan
samayam ithallo madngi varaam (2)
priyan varunne...
Download Song