Priyanaattilekkulla yaathra
Verse 1പ്രിയനാട്ടിലേക്കുള്ള യാത്ര
പ്രിയനേ തേടിയെൻ യാത്ര
ഒരുനാളും പിരിയാതെ കൊതിതീരുവോളം
ഒന്നായി വാഴുവാനശാ 2
Verse 2ഈ ദുഃഖ സാഗരം എത്രനാളായ് ഞാൻ
താണ്ടുന്നു തളരുന്നു തിരയിൽ 2
ഇനിയെത്ര ദൂരം മുൻപോട്ടു നീങ്ങണം
ആ സ്നേഹതീരം പുൽകാൻ 2
Verse 3ആശാ കിരണംപോൽ നീ പകർന്നേകിയ
വിശ്വാസദീപം തെളിച്ചും 2
നിൻ നാമ മന്ത്രം ജപിച്ചും നീങ്ങുന്നു
നിൻ നാട്ടിൽ എത്തീടുവോളം 2
Verse 1priyanaattilekkulla yaathra
priyane thediyen yaathra
orunaalum piriyaathe kothitheerumvോളം
onnaayi vaazhuvaanasha 2
Verse 2ee duhkha saagaram etranaalaayi njaan
thaandunnu thalarunnu thirayil 2
iniyethra dooram munpottu neenganam
aa snehatheeram pulkaan 2
Verse 3aasha kiranampol nee pakarnnekiya
vishvaasadeepam thelichum 2
nin naama manthram japichum neengunnu
nin naattil ettheeduvolam 2
Download Song