Priyane nin sannidhya maravil
Verse 1പ്രിയനേ നിൻ സാന്നിധ്യ മറവിൽ
എന്നും വിശ്രമിച്ചീടാൻ കാത്തിടുന്നു
നോക്കി നോക്കി കൺകൾ കൊതിച്ചീടുന്നേ
നേരമെന്റെ മുൻപിൽ അധികമതോ
കാന്തനെ നിൻ വരവ് താമസമോ
Verse 2ഹാഗാറിന്റെ കണ്ണുനീർ കണ്ടവനെ
പൈതലിന്റെ കരച്ചിൽ കേട്ടവനെ
മരുവിൽ ദാഹം തീർത്തവനെ
മരുവിൽ ദാഹം തീർത്തവനെ
Verse 3അബ്രഹാമിൻ പേര് വിളിച്ചവനേ
പൈതലിന്റെ മറുവില കണ്ടവനെ
വീണ്ടെടുപ്പിൻ വിലയായി വന്നവനെ
വീണ്ടെടുപ്പിൻ വിലയായി വന്നവനെ
Verse 1priyane nin saannidhya maravil
ennum vishramichidaan kaathidunnu
nokki nokki kankal kothichidunne
neramente munpil adhikamatho
kaanthane nin varavu thaamasamo
Verse 2haagaarinte kannuneer kandavane
paithalinte karachil kettavane
maruvil daaham theerthavane
maruvil daaham theerthavane
Verse 3abraahaamin peru vilichavane
paithalinte maruvila kandavane
veendeduppin vilayaayi vannavane
veendeduppin vilayaayi vannavane
Download Song