Priyane yeshuve angente jeevanalle
Verse 1പ്രിയനേ യേശുവേ അങ്ങെന്റെ ജീവനല്ലേ
യേശുവേ സ്നേഹമേ അങ്ങെന്റെ സ്വന്തമല്ലേ
Verse 2അങ്ങേ പിരിഞ്ഞൊരു നേരം പോലും
അങ്ങേ മറന്നൊരു നിമിഷം പോലും
വേണ്ടെനിക്കീ പാരിടത്തിൽ (2)
Verse 3അങ്ങേ സ്നേഹിച്ചു സ്നേഹിച്ചു
കൊതി തീരുന്നില്ല എന്നേശു നാഥനെ (2)
അങ്ങിൽ കാണുന്നെന്നേശുവേ നല്ല താതനെ
അങ്ങിൽ കാണുന്നെന്നേശുവേ
പ്രാണസ്നേഹിതനേ (2)
Verse 4മുൾമുടി ധരിച്ചതും എൻ പേർക്കായി
കാൽകരം തുളച്ചതും എൻ പേർക്കായി (2)
വേദന സഹിച്ചങ്ങു പിടഞ്ഞപ്പോഴും
ഓർത്തത് എന്നെ മാത്രം (2)
Verse 1Priyane Yeshuve Angente Jeevanalle
Yeshuve snehame Angente svanthamalle
Verse 2Ange pirinjoru neram polum
Ang marannoru nimisham polum
Vendenikkee paridathil (2)
Verse 3Ange snehichu snehichu
Kothi theerunnilla Ennesu nadhane (2)
Angil kanunnen yesuve nalla thathane
Angil kanunnen yesuve prana snehithane (2)
Verse 4Mulmudi Dharichathum En perkkayi
Kalkaram thulachathum En perkkayi (2)
Vedana sahichangu pidanjappozhum
Orthathu ennai mathram
Download Song