Verse 1പുകഴ്ത്തീടാം യേശുവിനെ
ക്രൂശിലെ ജയാളിയെ
സ്തുതിച്ചീടാം യേശുവിനെ
സ്തുതിക്കവൻ യോഗ്യനല്ലോ(2)
Verse 2ആരാധിക്കാം യേശുവിനെ (യേശുക്രിസ്തുവിനെ)
അധികാരം ഉള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ
ആരിലുമുന്നതനെ (2)
Verse 3വിശ്വസിക്കാം യേശുവിനെ
ഏക രക്ഷകനെ
ഏറ്റു പറയാം യേശുവിനെ
കർത്താധി കർത്താവിനെ
Verse 4സ്നേഹിച്ചിടാം യേശുവിനെ
ഏറ്റം പ്രീയനായോനെ
സേവിച്ചിടാം യേശുവിനെ
ഇന്നുമെന്നും അനന്യനേ(2)
Verse 5ഘോഷിച്ചിടാം യേശുവിനെ
സത്യ സുവിശേഷത്തെ
നോക്കിപ്പാർക്കാം യേശുവിനെ
വീണ്ടും വരുന്നവനെ(2)
Verse 1pukazhtheedaam yeshuvine
krooshile jayaaliye
sthuthicheedaam yeshuvine
sthuthikkavan yogyanallo (2)
Verse 2aaradhikkaam yeshuvine (yeshu’kristhuvine)
adhikaaram ullavane
vanangeedaam daiva kunjaadine
aarilum unnathane (2)
Verse 3vishvasikkaam yeshuvine
eka rakshakane
ettu parayam yeshuvine
kathathi karthavine
Verse 4snehichedaam yeshuvine
ettam preeyan aayone
sevichedaam yeshuvine
innumennum ananyane (2)
Verse 5ghoshichedaam yeshuvine
sathya suvisheshathe
nokkippaarkkaam yeshuvine
veendum varunnavane (2)
Download Song