Pukazhthin pukazhthin ennum pukazhtheduvin
Verse 1പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻ
യേശുദേവനെ പുകഴ്ത്തീടുവിൻ
ആത്മനാഥനവൻ സ്വർഗ്ഗതാതനവൻ
എന്റെ ആശ്രയവും അവൻ തൻ
Verse 2ആ സന്തോഷമായ് സ്തുതി പാടിടുവിൻ
ആത്മ നാഥനെ വാഴ്ത്തീടുവിൻ
സർവ്വശക്തനവൻ രാജരാജനവൻ
വീണ്ടും മേഘത്തിൽ വന്നിടുമേ
Verse 3തിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻ
കർത്തൻ കാൽവറിയിൽ യാഗമായ്
ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോ
നമ്മെ സ്വർഗ്ഗീയരാക്കിടുവാൻ ആ സന്തോ...
Verse 4ലോകം പകച്ചീടിലും നിന്ദയേറിടിലും
പ്രീയൻ ആശ്വസമേകിടുമേ
തന്റെ ആത്മാവിനാൽ നമ്മെ എന്നുമവൻ
ഭൂവിൽ നിത്യവും വഴി നടത്തും ആ സന്തോ...
Verse 5കർത്തൻ മേഘമതിൽ തന്റെ ദൂതരുമയ്
വീണ്ടും വന്നിടുന്ന സുദിനം
നാമും കാന്തനുമയ് ദൂത സഞ്ചയത്തിൽ
എന്നും സീയോനിൽ വാണിടുമേ ആ സന്തോ...
Verse 6സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി : എന്ന രീതി
Verse 1Pukazhthin pukazhthin ennum pukazhtheduvin
Yeshudevane pukazhtheduvin
Aathma nathhanaven swargathathanaven
Ente aashrayavum avan than
Verse 2Aa santhoshamay sthuthi padiduvin
Aathma nathhane vazhtheduvin
Sarvashakthanavan rajarajanaven
Veendum meghathil vannedume
Verse 3Thiru vagdathathal namme veendeduppan
Karthan kaalvariyil yaagamay
Chuduchora chinthi nathhan snehichallo
Namme swargeeyarakeduvan:-
Verse 4Lokam pakachedilum nindayereedilum
Preyan aashvasmekidume
Thante aathmavinal namme ennumaven
Bhuvil nityavum vazhi nadathum;-
Verse 5Karthan meghamathil thante dutharumay
Veendum vannidunna sudinam
Naamum kaanthanumay dutha sanchayatthil
Ennum seeyonil vaanidume;-
Verse 6Tune of : Sthuthippin sthuthippin ennum
Download Song