Purathananam daivamente sangketham
Verse 1പുരാതനനാം ദൈവമെൻറെ സങ്കേതം
കീഴെ ശാശ്വത ഭുജത്തിലെന്നെ താങ്ങിടും
ഞാൻ വീഴാതെ തകർന്നു പോകാതെ
ആ ശാശ്വത ഭുജത്തിലെന്നെ താങ്ങിടും
Verse 2ഉന്നതനാം ഉയർന്നവനാം
ശാശ്വതവാസി പരിശുദ്ധൻ
യേശുവേ എൻ യേശുവേ
നാഥനെ എൻ രാജനെ
Verse 3ഏകനായ് തീർന്നിടും വേളയതാകിലും
പ്രീയരെല്ലാം മാറിടും നേരമാതാകിലും
കൂട്ടിനായ് വന്നിടും സാന്ത്വനമേകിടും
മാറ്റമില്ലാത്തതാം യാഹ് താൻ ഉന്നതനാം...
Verse 4മൃത്യുവിൻ താഴ്വര ആയിടും നേരവും
ആശയറ്റേകനായ് തീർന്നിടും നേരവും
രക്ഷയാം ദൈവമായ് നാൾതോറും കാത്തിടും
നീക്കുപോക്കേകിടും യാഹ് താൻ ഉന്നതനാം...
Verse 1puraathananaam daivamennte sanketham
keezhe shaashwatha bhujathilenne thaangidum
njaan veezhaathe thakarnnu pokaathe
aa shaashwatha bhujathilenne thaangidum
Verse 2unnathanaam uyarnnavanaam
shaashwathavaasi parishudhan
yeshuve en yeshuve
naathane en raajane
Verse 3ekanaay theernnidum velayathaakilum
preeyarellaam maaridum neramaathaakilum
koottinaay vannidum saanthwanamekidum
maattamillaathathaam yaah thaan;- unnathanaam...
Verse 4mruthyuvin thaazhvara aayidum neravum
aashayattekanaay theernnidum neravum
rakshayaam daivamaay naalthorum kaathidum
neekkupokkekidum yaah thaan;- unnathanaam...
Download Song