Purushaarathinte ghosham pole
Verse 1പുരുഷാരത്തിന്റെ ഘോഷം പോലെ
പെരുവെള്ളത്തിൻ ഇരച്ചിൽ പോലെ
തകർത്തയിടി മുഴക്കം പോലെ
ഹല്ലേലുയ്യാ ആർത്തുകേൾക്കാം വേഗം
Verse 2ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ...
ഹല്ലേലൂയ്യാ... ഹല്ലേലൂയ്യാ...
Verse 3തലമുറയായ് കേട്ടിടുന്ന പ്രവചനം നിറവേറും
യുഗയുഗമായ് കാത്തിടുന്ന കർത്താവു വന്നിടും
അന്നു സന്തോഷം മഹാ സന്തോഷം
ദൈവജനത്തിന് സന്തോഷം
Verse 4നിരനിരയായ് ചേർന്നിടുന്ന ദൈവജനം ആനന്ദിക്കും
അണിയണിയായ് കൂടിവന്ന് ഹല്ലേലുയ്യാ പാടിടും
അന്നു സന്തോഷം മഹാ സന്തോഷം
ദൈവജനത്തിന് സന്തോഷം
Verse 1purushaarathinte ghosham pole
peruvellathin irachil pole
thakarththayidi muzhakkam pole
halleluiah aarththukelkkaam vegam
Verse 2halleluiah... halleluiah...
halleluiah... halleluiah...
Verse 3thalamurayaay kettidunna pravachanam niraverum
yugayugamaay kaaththidunna karthaavu vannidum
annu santhosham mahaa santhosham
daivajanathinu santhosham
Verse 4niranirayaay chernnidunna daivajanam aanandikkum
aniyaniyaay koodivannu halleluiah paadidum
annu santhosham mahaa santhosham
daivajanathinu santhosham
Download Song