Puthan yerushalem pattanam
Verse 1പുത്തനെറുശലേം പട്ടണം
അതെത്രമാം ശോഭിതം അക്കരെ
കണ്ടിടും വേഗമായ് നിത്യമാം
നാടിനെ സ്വർപ്പുരേ
Verse 2പളുങ്കുപോൽ ജീവനദിയും ഇരു
കരയും ജീവനിൽ വൃക്ഷവും
ദാഹവും ക്ഷീണവും ഇല്ലിനി നവ്യ
ജീവ കനികളും ലഭ്യമാം കണ്ടിടും
Verse 3രാത്രി ഇല്ലാത്തൊരു നാടിനെ നാം
വീക്ഷിക്കും സ്വർഗ്ഗീയ നാളതിൽ
കർത്തനാം യേശുവിൻ ജ്യോതിസ്സാൽ സീയോൻ
പട്ടണം ശോഭയാൽ മിന്നിടും കണ്ടിടും
Verse 4പൊൻമയമാകുന്ന വീഥിയും നല്ല
തങ്കത്തെരുക്കളും കണ്ടിടും
എന്നിനി ഞാനങ്ങു ചേർന്നിടും പ്രിയാ
എന്നു നിൻ ശുദ്ധരെ ചേർത്തിടും കണ്ടിടും
Verse 5ലോകത്തിൽ നിന്ദിതരിന്നു നാം വാന
മേഘത്തിൽ ശോഭിക്കും വന്ദ്യരായ്
നിത്യനാം രാജന്റെ ശുദ്ധന്മാർ അന്നു
രാജത്വം പ്രാപിക്കും മോദമായ് കണ്ടിടും
Verse 6വരുവിൻ യേശുവിനരികിൽ :എന്ന രീതി
Verse 1puthan yerushalem pattanam
athethramaam shobhitham akkare
kandidum vegamaay nithyamaam
naadine svarppure
Verse 2palungkupol jeevanadiyum iru
karayum jeevanil vrukshavum
daahavum ksheenavum illini navya
jeeva kanikalum labhyamaam;- kandidum…
Verse 3raathri illaathoru naadine naam
veekshikkum swarggeya naalathil
karthanaam yeshuvin jyothissaal seeyon
pattanam shobhayaal minnidum;- kandidum…
Verse 4ponmayamaakunna veethhiyum nalla
thangkatherukkalum kandidum
ennini njaanangu chernnidum priyaa
ennu nin shuddhare cherthidum;- kandidum…
Verse 5lokathil ninditharinnu naam vaana
Meghathil shobhikkum vandyaraay
nithyanaam raajante shuddhanmaar annu
raajathvam praapikkum modamaay;- kandidum…
Verse 6Tune of : varuvin yeshuvin arikil
Download Song