Puthanerushalemilen nathhan kalyana
Verse 1പുത്തനെരുശലേമിലെൻ നാഥൻ
കല്യാണ വിരുന്നിൽ
ആമോദത്തോടണഞ്ഞു ഞാൻ
ആത്മാവിൽ ഗീതം പാടിടും
Verse 2Chorus
വിൺദൂതർ വാഴ്ത്തും കാന്തന്റെ
ചാരേ അണഞ്ഞു നിൽക്കും ഞാൻ
ആ നല്ല നാൾകൾ ഓർക്കു മ്പോൾ
ആത്മാവിൽ ഉള്ളം തുള്ളുന്നേ
Verse 3ഇല്ല ദുഃഖം വിലാപവും
തൻ ചാരെ ചേർന്നു വാഴുമ്പോൾ
ആണികളേറ്റ പാണിയാൽ
അൻപിൽ കണ്ണീർ തുടച്ചീടും വിൺ...
Verse 4നിത്യ നൽ രാജ്യമോർക്കുമ്പോൾ
ഇന്നുള്ള കഷ്ടം നീങ്ങിപ്പോം
കഷ്ടങ്ങളേറ്റ നാഥനായ്
ഇമ്പമായ് നാൾ കഴിച്ചിടാം വിൺ...
Verse 5ഇന്നു നാം ചെയ്യും വേലകൾ
കണ്ണീരിൽ തികച്ചീടുകിൽ
അന്നാൾ തൻ സാന്നിധിയിൽ നാം
കണ്ടീടും കിരീടങ്ങളായ് വിൺ...
Verse 6നിൻ പേർക്കായ് നാഥൻ ക്രൂശതിൽ
ഏറ്റ വൻ കഷ്ടം മോർത്തെങ്കിൽ
ഇത്ര വൻ സ്നേഹം തള്ളി നീ
പാപത്തിൽ നാൾ കഴിക്കുമോ
Verse 7Chorus 2
കാണുമോ നീയും സോദരാ
എൻ നാഥൻ ധ്വനി കേൾക്കുമ്പോൾ
ആ നല്ല നാൾകൾ ഓർക്കുമ്പോൾ
ആത്മാവിൽ ഉള്ളം തുള്ളുന്നേ വിൺ...
Verse 1puthanerushalemilen nathhan
kalyana virunnil
aamodathodananju njaan
aathmavil geetham paadidum
Verse 2chorus
vinduthar vaazhthum kaanthante
chaare ananju nilkkum njaan
aa nalla naalkal orkkumbol
aathmaavil ullam thullunne
Verse 3illa dukham vilaapavum
than chaare chernu vaazhumbol
aanikaletta paaniyaal
anpil kanner thudachedum;- vinduthar..
Verse 4nithya nal raajyamorkumbol
innulla klesham neengkippom
kashtangkaletta nathhanaay
impamaay naal kazhichidam;- vinduthar..
Verse 5innu naam cheyyum velakal
kanneril thikachedukil
annaal than sannidhiyil naam
kandedum kiredangkalaay;- vinduthar..
Verse 6nin perkkaay nathhan kurishathil
etta van kashtamorthengkil
ithra van sneham thalli nee
paapathil naal kazhikumo
Verse 7chorus 2
kaanumo neeyum sodaraa
en nathhan dhwani kelkkumbol
aa nalla naalkal orkkumbol
aathmaavil uallam thullunne
Download Song