Puthiyoru jeevitham ini njangal
Verse 1പുതിയൊരു ജീവിതം ഇനി ഞങ്ങൾ
പണിയും ദൈവകൃപയാലെ
കർത്താവെന്നും വാഴുന്ന
ഭവനമൊരുക്കിടും ഞങ്ങൾ
സ്വർഗ്ഗമൊരുക്കിടും
Verse 2സ്നേഹത്തിൽ പറഞ്ഞിടും
സ്നേഹത്തോടെ നൽകിടും
സ്നേഹത്തോടെ അല്ലാതെ
പെരുമാറുകയില്ല
Verse 3ഒരുമിച്ചുള്ള ജീവിതം
ഒരുമയിൽ തന്നെ ജീവിക്കും
ഒന്നിച്ചുണ്ടുറങ്ങും ഞങ്ങൾ
വേർപിരിയില്ല
Verse 4കുറവുകളൊന്നും നോക്കില്ല
അയോഗ്യതയൊന്നും നോക്കില്ല
സഭയെ യേശു സ്നേഹിച്ചതുപോൽ
സ്നേഹിക്കും ഞാൻ
Verse 5ക്ഷമിക്കുക തന്നെ ചെയ്തിടും
കോപത്തെ മരിപ്പിക്കും
ഏറ്റം നല്ലതു തമ്മിൽ കരുതി
സ്നേഹിക്കും ഞാൻ
Verse 6പ്രാർത്ഥന ഇനിമേൽ മുടങ്ങില്ല
വചനധ്യാനം നിലക്കില്ല
ഒരുമിച്ചെന്നും പ്രാർത്ഥിക്കും
ഇനി മാറ്റമില്ല
Verse 1Puthiyoru jeevitham ini njangal
Paniyum daiva’krupayaale
Karthaavennum vaazhunna
Bhavanam’orukkidum njangal
Swarggamorukkidum
Verse 2Snehathil parranjidum
Snehathode nalkidum
Snehathode allaathe
Perumaarrukayilla
Verse 3Orumichulla jeevitham
Orumayil thanne jeevikkum
Onnichundurrangum njangal
Verpiriyilla;-
Verse 4Kurravukalonnum nokkilla
Ayogyatha’yonnum nokkilla
Sabhaye yeshu snehichathupol
Snehikkum njaan;-
Verse 5Kshamikkuka thanne cheythidum
Kopathe marippikkum
Ettam nallathu thammil karuthi
Snehikkum njaan;-
Verse 6Praarthana inimel mudangilla
Vachana’dhyaanam nilakkilla
Orumichennum praarthikkum
Ini maatamilla;-
Download Song