Verse 1പുതിയൊരു തലമുറയായ് നമുക്കു പോയിടാം
ജീവിതം യേശുവിനായ് ദിനവും നല്കിടാം (2)
ക്രിസ്തുവിന്റെ സന്തോഷം
ലോകമെങ്ങും ഉയർത്തീടാം (2)
Verse 2ഉണർന്നീടാം പോയിടാം
ക്രിസ്തുവിനായ് ജീവിച്ചിടാം (2)
Verse 3ദൈവം നല്‍കും ആരോഗ്യം
ദൈവത്തിനായ് കൊടുത്തിടാം (2)
സ്നേഹത്തോടെ മുന്നേറിടാം
കഴിവുകൾ നാഥനു നല്കിടാം (2) - ഉണർന്നീടാം
Verse 4നാഥൻ നമുക്കായ് കാല്‍വറിയിൽ
യാതനയേറ്റതു ഓർത്തുകൊൾക (2)
ഇന്നുള്ള ജീവിതം സന്തോഷമാക്കുവാൻ
കർത്തൻ വേദന സഹിച്ചുവല്ലോ (2) - ഉണർന്നീടാം
Verse 1Puthiyoru thalamurayai namukku poyidam
Jeevitham yeshuvinai dhinavum nalkidam (2)
Kristhuvinte santhosham
Lokam engum uyarthidam (2)
Verse 2Unarneedam poyidam
Kristhuvinai jeevichidam (2)
Verse 3Daivam nalkum Aarogyam
Daivathinai kodutheedam (2)
Snehathode munneridam
Kazhivukal nathanu nalkeedam(2);–Unarneedam
Verse 4Nathan namukkai kalvariyil
Yathanayettathu orthukolka
Innulla jeevitham santhoshamakuvan
Karthan vedhana sahichuvallo;- Unarneedam
Download Song