Verse 1പുതിയൊരു തീമുമായ്
പുത്തൻ പാട്ടുമായ് (2)
ഹൃദയത്തിൽ പൂമഴയായ് വന്നെത്തി
അവധിക്കാലം ആഘോഷിക്കാൻ
വന്നെത്തി (2)
Verse 2എക്സൽ വിബിഎസ്സ് (2)
Verse 3ആക്ടിവിറ്റികളുണ്ടേ
ഗെയിമുകൾ പലവിധമാണേ(2)
പപ്പറ്റ് ഷോ മാജിക്ക് ഷോ
അടിപൊളിയാണേ
Verse 4എക്സലന്റ് എക്സലന്റ് എക്സൽ വിബിഎസ്സ്(2)
ബഡിയാ ബഡിയാ എക്സൽ വിബിഎസ്സ്(2)
Verse 5റൊമ്പ സിരന്താർ സിരന്താർ
എക്സൽ വിബിഎസ്സ്(2)
Verse 1Puthiyoru theamumay Puthen pattumayi
Hridayathil poomazhayayi Vannethi
Avadhikkalam Aakhoshikkan Vannethi
Verse 3Activitykalunde
Gamukal palavidhamane (2)
Puppet show magic show
adipoliyane
Verse 4Excellent Excellent
Excel VBS (2)
Badiya Badiya
Excel VBS (2)
Verse 5Rompa Siranthar siranthar
Excel VBS (2)
Download Song