Puthu jeevan pakarnnavane
Verse 1പുതുജീവൻ പകർന്നവനെ
പുതുശക്തി ഏകിടണേ
മനുവേലാ നിൻ നിണം ചിന്തി
ഈ മാനവരെ രക്ഷിപ്പാനായ്(2)
Verse 2മുൾക്കീരിടം ധരിച്ചോനേ
എന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2)
സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെ
സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2) പുതു...
Verse 3എന്റെ പ്രിയൻ വന്നിടാറായ്
തന്റെ കാഹളനാദം കേൾക്കാറായ്
എൻ മണവാളനെ എതിരേല്ക്കുവാൻ
പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2) പുതു...
Verse 1puthu jeevan pakarnnavane
puthu shakthi ekidane
manuvelaa nin ninam chinthi
ee maanavare rakshippaanaay(2)
Verse 2mulkkeeridam dharicchone
enne pon kireedam choodippaanaay(2)
swarggonnatham vittirngi enne
swarggatthin akaashiyaakkiduvaan (2);- puthu...
Verse 3ente priyan vannidaaraay
thante kaahalanaadam kelkkaaraay
en manavaalane ethirelkkuvaan
paathrngalil enna niracchirikkaam (2);- puthu...
Download Song