Puthumazha puthumazha swarggeeya
Verse 1പുതുമഴ പുതുമഴ സ്വർഗ്ഗീയ പുതുമഴ
അനുദിനം അനുഗ്രഹം ചൊരിഞ്ഞിടും പുതുമഴ
വയലിലെ സസ്യങ്ങളെ തളിർപ്പിക്കും അനുദിനം
സകലതും വളർത്തിടും സ്വർഗ്ഗീയ പുതുമഴ
Verse 2കുന്നുകൾ ഉല്ലസിക്കും
താഴ്വരകൾ തളിർക്കും
യേശുവിൻ ശബ്ദത്തിങ്കൽ
രൂപാന്തരങ്ങൾ വരും
പുതുമഴ താ ദൈവമേ
പുതുമഴ താ ദൈവമേ
Verse 3കുറ്റികൾ മുളച്ചിടും
അത്തിയും തളർത്തിടും
നിർജ്ജന പ്രദേശങ്ങൾ
ഉദ്യാനമാക്കിടുന്ന
പുതുമഴ താ ദൈവമേ
പുതുമഴ താ ദൈവമേ
Verse 1puthumazha puthumazha swarggeeya puthumazha
anudinam anugraham chorinjnjidum puthumazha
vayalile sasyngale thalirppikkum anudinam
sakalathum valartthidum swarggeeya puthumazha
Verse 2kunnukal ullasikkum
thaazhvarakal thalirkkum
yeshuvin shabdatthingkal
roopaantharngal varum
puthumazha thaa daivame
puthumazha thaa daivame
Verse 3kuttikal mulacchidum
atthiyum thalartthidum
nirjjana pradeshngal
udyaanamaakkidunna
puthumazha thaa daivame
puthumazha thaa daivame
Download Song