Puthushakthiyal puthubalathal
Verse 1പുതുശക്തിയാൽ പുതുബലത്താൽ
മാരി പോൽ നിറയെന്മേൽ
പർവ്വതങ്ങളെ സമഭൂമി ആക്കും
മെതിവണ്ടി ആയിടുവാൻ (2)
Verse 2പെന്തക്കോസ്തിൻ നാളിൽ ഇറങ്ങിയപ്പോൽ
ശിഷ്യരുടെ മേൽ പതിഞ്ഞ പോലെ
അഗ്നി നാവാൽ നിറയ്കുകെന്നെ
ജയിച്ചവനായ് ഞാൻ ഭൂവിൽ ജീവിപ്പാൻ (2)
Verse 3കാരാഗൃഹത്തിൽ ദൈവ ശക്തി ഇറങ്ങി
അടിത്തറ ഇളകിയ പോൽ
ഇളകിടട്ടെ സാത്താന്യ കോട്ടകൾ
അഭിഷേകത്തിന്റെ ശക്തിയാൽ പെന്തകൊസ്തിൻ…
Verse 4പുഴക്കരയിൽ കൃപ വെളിപ്പെട്ടപോൽ
ഹൃദയങ്ങൾ തുറന്നിടുവാൻ
ഇറങ്ങിടട്ടെ ശക്തി അളവില്ലാതെ
ആത്മാക്കളെ നേടുവാൻ പെന്തകൊസ്തിൻ…
Verse 1puthushakthiyaal puthubalathaal
maari pol nirayenmel
parvvathangale samabhoomi aakkum
methivandi aayiduvaan (2)
Verse 2penthakkosthin naalil irangiyappol
shishyarude mel pathinja pole
agni naavaal niraykukennae
jayichavanaay njaan bhoovil jeevippaan (2)
Verse 3kaaraagruhaththil daiva shakthi irangi
adiththara ilakiya pol
ilakidatte saaththaanya kottakal
abhishekaththinte shakthiyaal;- penthakosthin…
Verse 4puzhakkarayil krupa velippettapol
hrudayangal thuranniduvaan
irangidatte shakthi alavillaathe
aathmaakkale neduvaan;- penthakosthin…
Download Song