Verse 1പൂവിന്നു നീ പുതു സുഗന്ധമേകി
പുതിയ പ്രഭാതമതിൽ (2)
പിടയും മനസ്സിന്നു പുതുമ ഏകി
പുലരാൻ അനുവദിച്ചു( 2)
Verse 2സൃഷ്ടികൾ നിന്നെ നമിക്കുന്നു നാഥാ
സൃഷ്ടാവേ നീ പരിശുദ്ധൻ (2)
മകുടമായ് നീ വാഴുന്നു ദേവാ
ഈ മരുഭൂമിയിൽ മരുപ്പച്ചയായ് (2) പൂവിന്നു...
Verse 3ഏഴകൾ നിന്നെ എതിരേൽപ്പാനായ്
ഏകാന്തതയിൻ യാമത്തിൽ (2)
ഏകാത്മാവിൻ ആർക്കുന്നു നാഥാ
അരുളു സായൂജ്യം (2) പൂവിന്നു...
Verse 1poovinnu nee puthu sugandhameki
puthiya prabhaathamathil (2)
pidayum manassinnu puthuma eki
pularaan anuvadicchu (2)
Verse 2srishdikal ninne namikkunnu naathhaa
srishdaave nee parishuddhan (2)
makudamaay nee vaazhunnu devaa
ee marubhoomiyil maruppacchayaay (2);- poovinnu...
Verse 3ezhakal ninne ethirelppaanaay
ekaanthathayin yaamatthil (2)
ekaathmaavin aarkkunnu nathhaa
arulu saayoojyam (2);- poovinnu...
Download Song