Verse 1പുഴ കവിയുമ്പോൾ തിര ഉയരുമ്പോൾ
അരികിൽ അങ്ങ് അണയും അനുഗ്രഹം പകരും
വഴി അടയുമ്പോൾ ഇരുൾ മൂടിടുമ്പോൾ
അവിടെയും കാണും യേശു തൻ കരങ്ങൾ (2)
Verse 2കാറ്റിനേം കടലിനേം അടക്കുന്ന ശബ്ദം
ജ്വാലയെനിർ വീര്യമാകുന്ന ശക്തി
ആഴമായ് അറിയാൻ കാത്തിരിക്കുന്നു
കനിയുക ദയയാൽ പരിശുദ്ധ പരനെ (2)
Verse 3ശത്രുപാളയത്തിങ്കൽ ജയഭേരി
മുഴക്കി പുത്രനാം യേശുവിൽ ജയം തന്ന നാഥ
ശക്തിയേപകരൂ ഞാൻ ശക്തനാകാൻ
കോട്ടകൾ പിടിക്കാൻ കനിയുക പരനെ (2)
Verse 1puzha kaviyumpol thira uyarumpol
arikil ang anayum anugraham pakarum
vazhi adayumpol irul moodidumpol
avideyum kaanum yeshu than karngal (2)
Verse 2kaattinem kadalinem adakkunna shabdam
jvaalayenir veeryamaakunna shakthi
aazhamaay ariyaan kaatthirikkunnu
kaniyuka dayayaal parishuddha parane (2)
Verse 3shathrupaalayatthingkal jayabheri
muzhakki puthranaam yeshuvil jayam thanna naathha
shakthiyepakaroo njaan shakthanaakaan
kottkal pidikkaan kaniyuka parane (2)
Download Song