Rajadhi raajanum kartthaadhi kartthanum
Verse 1രാജാധി രാജനും കർത്താധി കർത്തനും
ദേവാധി ദേവനുമേ
യേശുവേ .... യേശുവേ... (2 )
Verse 2സന്തോഷം തന്നോന്നെ ആനന്ദം തന്നോനെ
അങ്ങേ ഞാൻ വാഴ്ത്തീടുന്നേ
യേശുവേ .... യേശുവേ... (2 )
Verse 3രക്തം ചൊരിഞ്ഞെന്നെ സ്വന്തമാക്കിയോനെ
ഞാൻ നിന്റെ മാത്രമാണേ
യേശുവേ .... യേശുവേ... (2 )
Verse 4ക്രൂശിൽ മരിച്ചിട്ടുയിർത്തെഴുന്നേറ്റോരു
ജീവനാം നായകനെ
യേശുവേ .... യേശുവേ... (2 )
Verse 5സൗഖ്യമാക്കിയോനേ സ്വാതന്ത്രം തന്നോനെ
നീയെന്റെ ഗീതമാണെ
യേശുവേ .... യേശുവേ... (2 )
Verse 6ഭൂകമ്പം വന്നാലും ഭൂലോകം വെന്താലും
കർത്തനെൻ കൂടെയുണ്ടേ
യേശുവേ .... യേശുവേ... (2 )
Verse 1rajadhi rajanum kartthadhi kartthanum
devaadhi devanume
yeshuve .... yeshuve... (2 )
Verse 2santhosham thannonne aanandam thannone
nge njaan vaazhttheedunne
yeshuve .... yeshuve... (2 )
Verse 3raktham chorinjnjenne svanthamaakkiyone
njaan ninte maathramaane
yeshuve .... yeshuve... (2 )
Verse 4krooshil maricchittuyirtthezhunnettoru
jeevanaam naayakane
yeshuve .... yeshuve... (2 )
Verse 5saukhyamaakkiyone svaathanthram thannone
neeyente geethamaane
yeshuve .... yeshuve... (2 )
Verse 6bhookampam vannaalum bhoolokam venthaalum
kartthanen koodeyunde
yeshuve .... yeshuve... (2 )
Download Song