Rajadhi rajan devadhi devan
Verse 1രാജാധിരാജൻ ദേവാധിദേവൻ
വേഗമായ് വന്നീടുമേ (2)
പ്രീയ യേശുരാജൻ വരുമേ
തന്റെ ശുദ്ധരെ ചേർത്തീടുവാൻ
ഹാ ഹാ നാമങ്ങു ചേർന്നീടുമേ (3)
Verse 2ആത്മാവിൽ മുദ്ര ഏറ്റ യോഗ്യന്മാർ
വെൺ വസ്ത്രം ധരിച്ചവരായ്(2)
പാരിലാരും പാടിടാത്ത
പുതുഗാനങ്ങൾ പാടീടുമേ
ഹാ ഹാ എന്തു സന്തോഷമതേ (3)
Verse 3എത്ര സന്തോഷം നിത്യ സന്തോഷം
പുത്രത്വം പ്രാപിക്കുമ്പോൾ (2)
ചഞ്ചലങ്ങൾ മാറിടുമേ
നിത്യം ആനന്ദമവർ ശിരസ്സിൽ
യേശു രക്തത്തിൻ പുണ്യമതേ (3)
Verse 1rajadhi rajan devadhi devan
vegamai vannidume
priya yeshu rajan varume
thante sudhare chertiduvan
ha ha namangu chernnidume
Verse 2aathmavil mudra etta yogyanmaar
ven'vasthram dharichavaray
parilaarum padidatha
puthu ganangkal paadidume
ha ha enthu santhoshamathe
Verse 3ethra santhosham nithya santhosham
puthrathvam prapikkumpol
chanjalangkal maridume
nithyam aanandhamaval shirassil
yeshu rekthathin punnyamathe
Download Song