Rajadhi rajan devadhi devan meghathil
Verse 1രാജാധിരാജൻ ദേവാധി ദേവൻ
മേഘത്തിൽ വന്നീടാറായ്
കാഹളങ്ങൾ മുഴങ്ങിടാറായ്
വിശുദ്ധർ പറന്നിടാറായ് (2)
ഹാ ഹാ എന്തോരാനന്ദമിതേ(3)
Verse 2ബുദ്ധിയുള്ള അഞ്ചുകന്യകമാരേപ്പോൽ
എണ്ണ കരുതീടുകാ - ദീപം കത്തിജ്വലിച്ചീടട്ടെ
കാന്തൻ നിന്നേയും ചേർത്തിടുവാൻ(2) ഹാഹാ...
Verse 3കഷ്ടത പട്ടിണി നിന്ദ പരിഹാസം
നഷ്ടമപമാനവും-മുറ്റും
മാറ്റുന്ന നാൾ വരാറായ്
കാന്തൻ കണ്ണീർ തുടച്ചിടാറായ് (2) ഹാഹാ...
Verse 4പാപവും ശാപവും രോഗവും മൃത്യവും
ഏതുമില്ലാത്തൊരു ആ-മോക്ഷനാട്ടിൽ
നാം എത്തീടുവാൻ നാൾകൾ
ഏറെ ഇനിയുമില്ല(2) ഹാഹാ...
Verse 1rajadhi rajan devadhi devan
meghathil vannedaray
kahalangkal muzhangidaray
vishuddhar parannidaray
ha ha enthora’anadamithe
Verse 2Budiyulla anchu’anyakamarepol
Enna karutheduka deepam kattijewlechidatte
Kanthan ninneyum cherthiduvan;-
Verse 3Kashdatha pattini ninda parihasam
Nashta’mapamanamvum muttum
mattunna nal vararay
Kanthan kannuner thudachidaray;-
Verse 4Papavum shapavum rogavum mrithuvum
Ethumillathoru aa mokshanattil
Nam etthiduvan
Nalkal eere iniumilla;-
Download Song