Rajadhi rajan varunnitha thante
Verse 1രാജാധിരാജൻ വരുന്നിതാ
തന്റെ വിശുദ്ധരെ ചേർത്തിടുവാൻ
Verse 2കർത്തൻ വരവിന്നായ് കാത്തിരിക്കുന്നേ ഞാൻ
കാരുണ്യനിധിയെ കാണുവാൻ വെമ്പുന്നേ
കാലങ്ങൾ ദീർഘമാക്കല്ലേ-ഇനി
Verse 3വാനവും ഭൂമിയും ഒഴിഞ്ഞുപോകുമേ
നിത്യരാജ്യമെനിക്കായ് താതൻ ഒരുക്കുന്നേ
എന്നതിൽ പൂകിടും ഞാൻ-പ്രിയ
Verse 4പീഡകൾ വന്നാലും ഭയമെനിക്കില്ല
പാടുകൾ സഹിച്ച ക്രിസ്തു എൻ നായകൻ
വൻ കൃപ തന്നീടുമേ-തന്റെ
Verse 5എൻ ദേഹം രോഗത്താൽ ക്ഷയിച്ചെന്നാകിലും
ദേഹസഹിതനായ് പ്രിയനെ കാണും ഞാൻ
അവനെന്റെ വൈദ്യനല്ലോ-ഇന്നും
Verse 6സ്വർഗ്ഗീയ സീയോനിൽ പ്രിയനോടെന്നും ഞാൻ
വാണിടും നാളിനായ് കാത്തിടുന്നേ പ്രിയാ
ആമേൻ കർത്താവേ വരണേ-വേഗം
Verse 1rajadhi rajan varunnitha
thante vihsuddhare cherthiduvan
Verse 2karthan varavinay kathirikunne njaan
karunnya nithiye kanuvan vempunne
kalangkal derghamakkalle-ini;-
Verse 3vanavum bhumiyum ozhinju pokume
nithya rajyamenikkay thathen orukkunne
ennathil pukidum njaan-priya;-
Verse 4peedakal vannalum bhayamenikkilla
padukal sahicha kristhu en nayakan
van krupa thannedume-thante;-
Verse 5en dheham rogathal kshychennakilum
dheha’sahithanay priyane kanum njaan
avan ente vaidyanallo-innum;-
Verse 6svorgeya seeyonil priyanodennum njaan
vanidum nalinay kathidunne priya
amen karhthave varane-vegam;-
Download Song