Rajadhi rajaneshuve nin sannidhiyil
Verse 1രാജാധി രാജനേശുവെ നിൻ സന്നിധിയിൽ
ഞാൻ വരുന്നിതാ മോദമായ്(2)
തിരുസന്നിധി എനിക്കതെത്രയോ ആനന്ദം(2)
പോകില്ല അങ്ങേ വിട്ടെങ്ങും ഞങ്ങൾ(2)
Verse 2സോദരർ കൈവെടിയുമ്പോൾ-ഞാൻ
ഏകനെന്നു തോന്നിടും വേളയതിലും(2)
തളരാതെ എന്നെ നിൻ കരങ്ങളിൽ താങ്ങിടും(2)
തക്കസമയത്തുയർത്തും-എന്നെ(2) രാജാധി...
Verse 3ശത്രുവിൻ അസ്ത്രം പായുമ്പോൾ-ജഡത്തിൽ
ശൂലം സഹിപ്പാൻ കഴിയാതാകുമ്പോൾ(2)
എൻ നിലവിളിയതിൻ ശബ്ദം കേട്ടേശുവേ(2)
നിൻ കൃപയേകണം അപ്പാ-എന്നും(2) രാജാധി...
Verse 4നിൻ കൂടെയുള്ളവാസമോ-എനിക്കേ
റെയിഷ്ടം നിത്യസൗഭാഗ്യം ഓർക്കുമ്പോൾ(2)
ഓർക്കുന്നു പ്രിയനേ ഈ ലോകത്തിൻ വാസമോ(2)
നശ്വരം എന്നും നശ്വരം (2) രാജാധി...
Verse 5ഞാനെത്ര കുറഞ്ഞെന്നാലും സാരമില്ല-
യേശുവോ എന്നിൽ വളരേണം(2)
ആയതാൽ എൻ മരണം എനിക്കതു ലാഭവും(2)
ജീവിക്കുന്നതെന്നിൽ ക്രിസ്തു-എന്നും(2) രാജാധി...
Verse 6ലോകത്തിൽ ഏക ആശ്രയം: എന്ന രീതി
Verse 1raajaadhi raajan yeshuve nin sannidhiyil
njaan varunnithaa modamaay(2)
thirusannidhi enikkathreyo aanandam(2)
pokilla ange vittengum njangal(2)
Verse 2sodarar kaivediyumpol-njaan
ekananennu thonnidum velayathilum(2)
thalaraathe enne nin karangalil thaangidum(2)
thakkasamayaththuyarthum-enne(2);- raajaadhi...
Verse 3shathruvin asthram paayumpol-jadathil
shoolam sahippaan kazhiyaathaakumbol(2)
en nilaviliyathin shabdam ketteshuve(2)
nin krupayekanam appaa-ennum(2);- raajaadhi...
Verse 4nin koodeyullavaasamo-enikke
reishttam nithyasaubhaagyam orkkumpol(2)
orkkunnu priyane ee lokathin vaasamo(2)
nashvaram ennum nashvaram (2);- raajaadhi...
Verse 5njaanethra kuranjennaalum saaramilla-
yeshuvo ennil valarenam(2)
aayathaal en maranam enikkathu laabhamum(2)
jeevikkunnathennil kristhu-ennum(2);- raajaadhi...
Verse 6lokaththil eka aashrayam: enna reethi
Download Song