Rajadhi rajavam karthadhi karthavam
Verse 1രാജാധി രാജാവാം കർത്താധി കർത്താവാം
യേശു എൻ സ്നേഹിതൻ മാറാത്തവൻ
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും
യേശുവിൻ വചനങ്ങൾ മാറുകില്ല
Verse 2യേശു മതിയെനിക്കേശു മതി
രാവും പകലും തൻ കൃപ മതി
വൻ മഴ ചെരിഞ്ഞാൽ വൻ കാറ്റിടിച്ചാൽ
കാക്കുവാൻ രക്ഷിപ്പാൻ യേശുമതി രാജാധി...
Verse 3യേശുവിൽ ജീവിതം ആനന്ദം
യേശുവിനോടുന്നും ചേർന്നിരിക്ക
യേശുവെൻ വൈദ്യനും ഔഷധവും
യേശുവിൽ ജീവിതം സുരക്ഷിതമാം രാജാധി...
Verse 4സ്വർഗ്ഗീയ ദർശനം തന്നവൻ
സ്വഗ്ഗീയ മന്നയാൽ പോഷിപ്പിക്കും
സ്വർഗ്ഗീയനാണെന്റെ സ്നേഹിതൻ താൻ
എന്നെയും സ്വർഗ്ഗീയനാക്കി ചേർക്കും രാജാധി...
Verse 1rajadhi rajavam karthadhi karthavam
Yeshu en snehithan marathaven
Aakashvum bhumium ozingu'poyalum
Yeshuvin vachanangal marukilla
Verse 2Yeshu mathi'enki'yeshu mathi
ravum pakalum than krupa mathai
van maza chorinjal van kattadichal
kakkuvan rakshippan yeshu mathi;-
Verse 3Yeshuvil jeevitham aanandam
Yeshuvinodennum chernnirika
Yeshuven vidhyan oushatham
Yeshuvil Jeevitham surakshithamam;-
Verse 4Swargeea darshanam thannaven
Swargeeya mannayal poshippikum
Swargeeyananente snehithan than
Ennayum swargeeyanaki cherkum;-
Download Song