Rajadhirajane shreeyeshu nathhane
Verse 1രാജാധിരാജനെ ശ്രീയേശുനാഥനെ
ഞാനെന്നും സ്തുതിച്ചീടുമേ
കർത്താധികർത്തനെ ലോകരക്ഷകനെ
ഞാനെന്നും പുകഴ്ത്തിടുമേ
Verse 2കൺമണിപോലെന്നെ കാവൽ ചെയ്തിടും(2)
ഉള്ളംകൈയിൽ എന്നെ വഹിക്കും
ദിവ്യവചനത്താൽ ദിനവും നടത്തും
വിശുദ്ധമാം വഴികളിൽ(2)
Verse 3നിസ്തുലനേഹത്താൽ എന്നെയും വീണ്ടെടുത്ത
സ്നേഹത്തെ ഓർത്തു ഞാൻ പാടും
ശാപമകറ്റി പുതുജീവൻ നൽകി
നിൻ സാക്ഷിയാക്കിയതാൽ(2)
Verse 4ഇന്നലെയും ഇന്നും അനന്യൻ തന്നെ
അൻപേറും നാഥൻ എന്റെ പ്രിയൻ
ഞാൻ എൻ കൺകൾ ഉയർത്തിടുമ്പോൾ
വൻകരം നീട്ടിടുമെ(2)
Verse 1raajaadhiraajane shreeyeshunaathane
njaanennum sthuthicheedume
karthaadhikarthane lokarakshakane
njaanennum pukazhthidume
Verse 2kanmanipoleenne kaaval cheythidum(2)
ullamkaiyyil enne vahikkum
divyavachanaththaal dinamum nadaththum
vishudhamaam vazhikalil(2);-
Verse 3nisthulanehatthaal enneyum veendeduththa
snehathhe orththu njaan paadum
shaapamakatti puthujeevan nalki
nin saakshiyaakkiyathaal(2);-
Verse 4innaleyum innum ananyan thanne
anperum naathan ente priyan
njaan en kankal uyarththidumbol
vankaram neettidume(2);-
Download Song